LOCAL NEWSMUKKAM

വയലിൽ വി കുഞ്ഞാലിഹാജി അന്തരിച്ചു.

മുക്കം: മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വയലിൽ വി കുഞ്ഞാലിഹാജി (73) അന്തരിച്ചു.
മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂൾ ജനറൽ സെക്രട്ടറി, മുക്കം പഞ്ചായത്ത് മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ഒ.സുഹറ.
സഹോദരങ്ങൾ: വി.മോയിമോൻ ഹാജി (ജനറൽ സെക്രട്ടറി മുക്കം അനാഥശാല), വി.അബ്ദുല്ലക്കോയ ഹാജി (സിഇഒ,മുക്കം അനാഥശാല), വി.മരക്കാർ (റിട്ട.പ്രധാനാധ്യാപകൻ), വി.അസ്സു (താഴക്കോട് മഹല്ല് പ്രസിഡന്റ്), വി.റുഖിയ, ഫാത്തിമക്കുട്ടി,
പരേതരായ
വയലിൽ മൊയ്തീൻ കോയ ഹാജി (സംസ്ഥാന ഓർഫനേജസ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും അവിഭക്ത കോഴിക്കോട് ഡിസിസി മുൻ പ്രസിഡൻ്റും), വി.ഉമ്മർകോയ ഹാജി (മുക്കം അനാഥശാല മുൻ പ്രസിഡന്റ്), വി.മുഹമ്മദ് മോൻ ഹാജി പട്ടോത്ത് (മുക്കം അനാഥശാല മുൻ വൈസ് പ്രസിഡന്റ്).
ഖബറടക്കം ഇന്ന് (16-06-2024-ഞായർ) രാത്രി 08:00-മണിക്ക് തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com