LOCAL NEWS

തോട്ടുമുക്കം തോട്ടത്തിൽ ആന്റണി നിര്യാതനായി

തോട്ടുമുക്കം: തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി-88) നിര്യാതനായി.

ഭാര്യ: അന്നക്കുട്ടി കൂമ്പാറ എടപ്പാറയ്ക്കൽകുടുംബാംഗം. മക്കൾ: പരേതനായജോസഫ്,സോഫി, സണ്ണി (യു കെ) സിസ്റ്റർ ഷീല(സെന്റ് ആൻസ് കോൺവെന്റ് – ബംഗളുരു.

മരുമക്കൾ: സെലിൻ മച്ചുകുഴിയിൽ (തിരുവമ്പാടി), പരേതനായ ജോസ് കാക്കനാട്ട് (തോട്ടുമുക്കം), പരേതനായ ഫാൻസി പള്ളത്ത് (നെല്ലിപ്പൊയിൽ),സോണിയ (യു കെ).

സംസ്കാരം നാളെ (07-05-2023- ഞായർ) ഉച്ച കഴിഞ്ഞ് 02:00-മണിയ്ക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com