LOCAL NEWS

റോഡ് ഉദ്ഘാടനം ചെയ്തു

തെച്യാട് : മുക്കം നഗരസഭ രണ്ടാം ഡിവിഷനിൽ പുവ്വത്തിരി – കൂറവയൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡിന്റെ ഉദ്ഘാടനം കൗൺസിലർ സകീന കബീർ നിർവ്വഹിച്ചു ഡിവിഷൻ കൗൺസിലർ സകീന കബീറിന്റെ പരിശ്രമഫലമായി അനുവദിച്ചു കിട്ടിയ ഫണ്ടുപയോഗിച്ചാണ് റോഡിന്റെ സൈഡ് ഭിത്തി നിർമ്മിച്ചതും റോഡ് കോൺക്രീറ്റ് വർക്ക് നടത്തിയതും നിർമ്മാണ കമ്മിറ്റി കൺവീനർ ശമീർ മലയിൽ, ഫൈസൽ കെ എം അൽത്താഫ് പി കെ , ഷൗകത്ത് പി , ശഫീഖ് വി ടി , പി വി അബ്ദുസ്സലാം മാസ്റ്റർ, സി പി മുഹമ്മദ്, സി കെ അഹ്മദ്കുട്ടി ഹാജി, സിദ്ദീഖ് കെ കെ , മുജീബ് പി, മുഹമ്മദ് മിഷാൽ , മുർഷിദ്ബാബു, താഹിറ മോയിൻ, ഫാത്വിമ പി കെ , സൈനബ പി , ആയിഷ പി, ബാദുഷ കബീർ,ഐ പി ഉമർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com