
തിരുവമ്പാടി: പച്ചക്കാട് പരേതനായ ചാലിൽ അബ്ദുറഹ്മാന്റെ ഭാര്യ മൈമൂന (78) നിര്യാതയായി.
പാണ്ടത്ത് മായിൻകുട്ടി ഹാജിയുടെ മകളാണ് പരേത
മയ്യത്ത് തിരുവമ്പാടി അമ്പലപ്പാറയിലുള്ള മകൾ സക്കീനമൂസയുടെ വീട്ടിൽ
മക്കൾ:സുഹറ,ഫാത്തിമ,ആയിഷ,സക്കീന,മുഹമ്മദലി,മുസ്ത്ഥ സഖാഫി, അഷ്റഫ്,അബൂബക്കർ
മരുമക്കൾ: കുഞ്ഞുമുഹമ്മദ് മൈലപ്പുറം,ഇസ്മായീൽ മുസ്ലിയാർ പാണ്ടികഷാല,മുഹമ്മദ് തയ്യിൽ,മൂസതയ്യിൽ,റംല,കദീജത്തുൽകുബ്റ,ഷമീന,അസ്മ
ഖബറടക്കം:ഇന്ന് വൈകിട്ട് 3:00 മണിക്ക് താഴെ തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ



