LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
ലോറി കുടുങ്ങി: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്.

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് നേരിടുന്നു. ആറാം വളവിൽ ഒരു ലോറി യന്ത്ര തകരാറുമൂലം കുടുങ്ങിയത് കൊണ്ട് രണ്ടാം വളവ് മുതൽ മുകളിലേക്ക് തടസം നേരിടുന്നുണ്ട്. ചുരം കയറുന്ന ഭാഗത്തേക്കാണ് ഏറ്റവും കൂടുതൽ വാഹന നിരയുള്ളത്. ഒരുവർഷം ചേർന്ന് വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.



