LOCAL NEWS

താമരശ്ശേരിയിൽ കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി: താമരശ്ശേരി – ഓമശ്ശേരി റോഡിൽ മൃഗാശുപത്രിക്ക് സമീപം കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയിൻ സർവീസ് പിക്കപ്പുമാണ് കൂട്ടിയിടിച്ചത് ഇന്ന് വൈകിട്ട് 5:00 മണിക്കാണ് അപകടം സംഭവിച്ചത് അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് നിസാര പരിക്കേറ്റു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com