LOCAL NEWS

കക്കാടംപൊയില്‍ വാളംതോട് മുട്ടത്തുകുടിയില്‍ജോസഫ് നിര്യാതനായി

കൂടരഞ്ഞി: കക്കാടംപൊയില്‍ വാളംതോട് മുട്ടത്തുകുടിയില്‍ജോസഫ് (83) നിര്യാതനായി ഭാര്യ: ഏലിയാമ്മ ജോസഫ്. മക്കൾ: ബിന്ദു, ബീന (ബംഗളൂരു), സ്വപ്ന (കാനഡ),ബിജീഷ് (കാനഡ). മരുമക്കൾ: കൊച്ചുമോൻ (കക്കാടംപൊയിൽ), മനോജ് (ബംഗളൂരു), ജോൺ (കാനഡ), ബീന (കാനഡ). സംസ്കാരം ഇന്ന് (04-09-2023-തിങ്കൾ) വൈകുന്നേരം 3:30-ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com