
കൂടരഞ്ഞി :ഒക്ടോബർ 2 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പനക്കച്ചാൽ അക്ഷയ കുടുംബശ്രീ റോഡ് ശൂചികരണ പ്രവർത്തിയും പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തിയും നടത്തി പതിനൊന്നാം വാർഡ് മെമ്പർ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. മഞ്ജു സാബു, മിനി ബിജു, റോസമ്മ ജോസ് എന്നിവർ നേതൃത്വം നൽകി.



