
തിരുവമ്പാടി : തിരുവമ്പാടി ജോസ്കോ ഇൻഡസ്ട്രിയൽ ഉടമ അരീപ്പറമ്പിൽ
കെ.ജെ ജോസ് (64) നിര്യാതനായി.
ഭാര്യ: റെജികുന്നേൽ (കണ്ണൂർ).
മക്കൾ: ആൻബിനു , അലൻ
സംസ്കാരം: നാളെ (21/1/2025) ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ഫൊറോന പള്ളിയിൽ.



