ENTERTAINMENTLOCAL NEWSNews

എ​ട്ടു​പേ​ര്‍​ക്ക് മ​ണി​മു​ഴ​ക്കം ക​ലാ​ഭ​വ​ന്‍ മ​ണി അ​വാ​ര്‍​ഡു​കൾ

​കോഴി​ക്കോ​ട്: നാ​ട​ന്‍ ക​ലാ​പ​ഠ​ന ഗ​വേ​ഷ​ണ അ​വ​ത​ര​ണ സം​ഘ​മാ​യ പാ​ട്ടു​കൂ​ട്ടം കോ​ഴി​ക്കോ​ട് ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ട്ടാ​മ​ത് മ​ണി​മു​ഴ​ക്കം ക​ലാ​ഭ​വ​ന്‍ മ​ണി അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. വൈ​ഗാ സു​ബ്ര​ഹ്മ​ണ്യം (ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ആ​ക്ടി​വ​സ്റ്റ്), എ.​വി. ഫ​ര്‍​ദി​സ്‌ (മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍),വി.​സി.​ര​വി (ഗോ​ത്ര​ക​ല​ക​ള്‍ ), ബി​ജു വി. ​രാ​ഘ​വ് (ക​വി​താ​സാ​ഹി​ത്യം), ജ​യ​റാം മ​ഞ്ചേ​രി (നാ​ട​ന്‍​പാ​ട്ട് ),ജിം​സി​ത്ത് അ​മ്പ​ല​പ്പാ​ട് (ഫോ​ക്ക് ഡോ​ക്യു​മെ​ന്‍റ​റി), ധ​നേ​ഷ് കാ​ര​യാ​ട് (നാ​ട​ന്‍ പാ​ട്ട് ), വി​ഷ്ണു ന​ല്ലൂ​ര്‍ (നാ​ടോ​ടി വാ​ദ്യം) എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം.

മാ​ര്‍​ച്ച് ആ​റി​ന് വൈ​കി​ട്ട് മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.10000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ര്‍​ഡ്. ജൂ​റി ചെ​യ​ര്‍​മാ​ന്‍ വി​ത്സ​ണ്‍ സാ​മു​വ​ല്‍, പാ​ട്ടൂ​കൂ​ട്ടം ഡ​യ​റ​ക്ട​ര്‍ ഗി​രീ​ഷ് ആ​മ്പ്ര, സ​ന്ദീ​പ് സ​ത്യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com