
തോട്ടുമുക്കം: കള്ളികാട്ടിൽ ദേവസ്യയുടെ ഭാര്യ അന്നമ്മ (73) നിര്യാതയായി. തോട്ടുമുക്കം ചെങ്ങളംതകിടിയിൽ കുടുംബാംഗമാണ് പരേത മക്കൾ: ഡോളി, പരേതനായ ബിജു, ബെന്നി, സജി മരുമക്കൾ: ജോസ് നെല്ലിവിളയിൽ തോട്ടുമുക്കം, ജൂലി പുലയൻ പറമ്പിൽ പുല്ലൂരാംപാറ, അനി പനച്ചിയിൽ പെരുമ്പൂള
സംസ്കാരം : നാളെ (03/02/2024,) രാവിലെ 10 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ചർച്ചിൽ



