
മരംഞ്ചാട്ടി: കക്കാടംപൊയിൽ ഭാഗത്തു നിന്നും മരം കയറ്റി ഇറക്കം ഇറങ്ങുകയായിരുന്ന പിക്ക്അപ്പ് മരംഞ്ചാട്ടി മർകസ്സ് ഓർഫനേജിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം.
അപകടത്തിൽ വഴി യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മർക്കസിന് സമീപം നിർത്തിയിട്ട മറ്റു വാഹനങ്ങൾക്കും പരിക്കുണ്ട്



