KODANECHERYLOCAL NEWSNews

കോടഞ്ചേരി മൈക്കാവ് ഔപ്പാടത്ത് ജോസഫ് നിര്യാതനായി.

കോടഞ്ചേരി: മൈക്കാവ് ഔപ്പാടത്ത് ജോസഫ് (78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മാപ്പിളപടിക്കൽ. മക്കൾ: ഷൈനി, ബിജു, ഷൈബി മരുമക്കൾ: സണ്ണി,ലീന. സംസ്കാരം: നാളെ രാവിലെ 10 മണിക്ക് മൈക്കാവ് സെന്റ് മേരീസ് യാക്കോബായ പള്ളി സിമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com