LOCAL NEWSNews

സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു

കുറ്റ്യാടി: സ്കൂള്‍ വാർഷികാഘോഷ ചടങ്ങിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ മലപ്പുറം വെസ്റ്റ് കോഡൂർ വരിക്കോട് ആനക്കായി എ.കെ. ഹാരിസ് (46) ആണ് മരിച്ചത്.

പിതാവ്: പരേതനായ ഹൈദ്രസ്. മാതാവ്: ആസ്യാബി കൊടിയാടൻ. ഭാര്യ: സി.എച്ച്‌. ലുബൈബ. മക്കള്‍: അജ്‌വദ് ഹനാനി, അമാന ഫിദ, ഹനീന നദ, ഹംന ഹിദായ. സഹോദരൻ: എ.കെ. അലവി (ഉജാല വാച്ച്‌ വർക്സ്, മലപ്പുറം). കബറടക്കം ഇന്നലെ വെസ്റ്റ് കോഡൂർ വരിക്കോട് ജുമാമസ്ജിദില്‍ നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com