
കൂടരഞ്ഞി: മാങ്കയം ഉഴുന്നാലിൽ എലിക്കുട്ടിചാണ്ടി (74) നിര്യാതയായി. പരേത പൊന്നാങ്കയം തറപ്പേൽ കുടുംബാംഗമാണ്.
ഭർത്താവ്-ചാണ്ടി U T ഉഴുന്നാലിൽ മക്കൾ :-ജിജി അലക്സ്,മിനി ബേബി,ജിമ്മി അലക്സ്. മരുമക്കൾ ലൈസ ജിജി (ഉറുമ്പിൽ കുടുംബാംഗം ), ബേബി മുറിഞ്ഞകല്ലേൽ കല്ലാനോട്, മെജോ ജിമ്മി (പരിയാപുരം വീട്ടുവെലിക്കുന്നേൽ കുടുംബാംഗം )
സംസ്കാരം ഇന്ന് 20/7/2022വൈകുന്നേരം 5 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.



