LOCAL NEWS

തമ്പലമണ്ണ സരോജിനി അമ്മ നിര്യാതയായി.

തിരുവമ്പാടി: തമ്പലമണ്ണ, ഇലഞ്ഞിക്കൽ കൂരാപ്പിള്ളിൽ ശിവരാമൻ നായരുടെ ഭാര്യ സരോജിനി അമ്മ (82)നിര്യാതയായി.
മക്കൾ: അനിൽ ശേഖർ, (ഹെഡ്മാസ്റ്റർ, ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ)
സിന്ധു രവീന്ദ്രൻ,പരേതനായ മോഹനൻ,
മരുമക്കൾ:നിഷ, പി എ ( വാദിഹുദ സ്കൂൾ), രവീന്ദ്രൻ ഓമശ്ശേരി
സംസ്ക്കാരം: ഇന്ന് വൈകിട്ട് 6മണിക്ക് കൂടത്തായിയിലുള്ളഅനിൽ ശേഖരന്റെ ഭവനത്തിലെ ചടങ്ങുകൾക്കു ശേഷം, സംസ്കാരം വൈകിട്ട് 6 30ന്, തമ്പലമണ്ണ, ഇലഞ്ഞിക്കലുള്ള കൂരാപ്പിള്ളിൽ തറവാട്ട് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com