
ആനക്കാംപൊയിൽ : കുന്നത്ത് പൊതിയിൽ വർക്കി (85) നിര്യാതനായി.
ഭാര്യ: പരേതയായ അന്നക്കുട്ടി ഇരുവേലിക്കുന്നേൽ. മകൻ -ജോണി. മരുമകൾ – ഡെയ്സി തടത്തേൽ (നെല്ലിപ്പൊയിൽ ).
സംസ്കാരം ഇന്ന് (15-02-2024 വ്യാഴം ) വൈകുന്നേരം 4.30 ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ.



