LOCAL NEWSNewsTHIRUVAMBADY

കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് വീണു

തിരുവമ്പാടി : തിരുവമ്പാടി കറ്റ്യാട് വളവിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ താഴ്ചയിലേക്ക് വീണു. ഇന്ന് പുലർച്ചെ ഒന്നരയോട് കൂടിയാണ് അപകടം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com