INFORMATIONLOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7– 3 കൂട്ടാലിട കാട്ടാമ്പള്ളി, മരപ്പാലം, വാകയാട്, വാകയാട് കോട്ട, മുതുവനത്താഴ, വെറ്റിലക്കണ്ടി. ∙ 8 – 2 നരിക്കുനി മാമ്പറ്റമല, നരിക്കുനി. ∙ 8 – 3 കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരം, ഗുരുകുലം ബീച്ച് ഭാഗം, ഗവ. ഹൈസ്കൂൾ പരിസരം. ∙ 8 – 5 ബാലുശ്ശേരി കാരെല്ലാംപൊയിൽ, കുന്നക്കൊടി, കോങ്കോട്, തത്തമ്പത്ത്, വെള്ളച്ചാൽ, കെടികെ. അത്തോളി പുളിക്കൂപാറ. ∙ 8.30 – 5.30 കൊടുവള്ളി വാവാട് -16, എരഞ്ഞോണ, ഇരുമോത്ത്. ∙ 9 – 5 ചെലവൂർ കെസി റോഡ്. ∙ 9 – 6 താമരശ്ശേരി ചുങ്കം മൃഗാശുപത്രി ഭാഗം, എളോത്ത്കണ്ടി മിച്ചഭൂമി. അന്നശ്ശേരി പാലം, അന്നശ്ശേരി കുളം, അന്നശ്ശേരി സ്കൂൾ, പരപ്പാറ, ചെങ്ങോട്ടുതാഴം. ∙ 9.30 – 3 ഉണ്ണികുളം കപ്പുറം അങ്കണവാടി ട്രാൻസ്ഫോമർ പരിധി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com