LOCAL NEWSNewsTHIRUVAMBADY
ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ പുലിയോട് സാമ്യമുള്ള കാട്ടുമൃഗം സിസിടിവിയില്‍ തിരച്ചിൽ ആരംഭിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ പുലിയോട് സാമ്യമുള്ള കാട്ട്മൃഗങ്ങളെ പരിസരവാസികൾ കണ്ടതായി അറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും പ്രസ്തുത സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. പരിസരവാസികൾ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.



