
തിരുവമ്പാടി: താഴെ തിരുവമ്പാടി ചെറുകയിൽ ഉമ്മർ (63) നിര്യാതനായി. പിതാവ്: ഉസ്സൻകുട്ടി മാതാവ്:ആയിഷ ഭാര്യ: ഫാത്തിമ മക്കൾ: ശിഹാബ്, സഫീന, മുഹമ്മദ് റാഫി മരുമക്കൾ:സുബൈർ (പുല്ലുരാപാറ),ഷമീറ (അമ്പലക്കണ്ടി), റിസ്ലല( തച്ചണ്ണ) സഹോദരങ്ങൾ:മുഹമ്മദ്,അബ്ദുൽ ഗഫൂർ, സൈനബ, പരേതനായ അബ്ദുൽ സലാം (ചെറുഞ്ഞി) മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് താഴേ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ



