KODANECHERYLOCAL NEWS

നിര്യാതനായി

കോടഞ്ചേരി: മാങ്കുടിയിൽ ജോർജ്ജ് (87) നിര്യാതനായി.
ഭാര്യ: മേരി കണ്ണോത്ത് പാറെക്കുടിയിൽ കുടുംബാംഗം.
മക്കൾ: പ്രിൻസ് ജോർജ്ജ് (യുകെ).
ബെറ്റ്സി ജോർജ്ജ് (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി),
ജെസ്സി ജോർജ്ജ് (കോഴിക്കോട് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ),
ലിസി ജോർജ്ജ് (കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ),
ലിൻസി ജോർജ്ജ് (സെന്റ് ജോർജ്ജ് ഹൈസ്കൂൾ  (കുളത്തുവയൽ),
ലിൻസ് ജോർജ്ജ് (ബിസിനസ്).
മരുമക്കൾ:
ജിജി പ്രിൻസ്,
ബെന്നി ജോസഫ്,
അനിൽ ഫ്രാൻസിസ്,
പോൾ ജെ വില്ല്യംസ്.
സംസ്കാരം നാളെ (18.11.2025) വൈകിട്ട് 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com