LOCAL NEWSNewsTHIRUVAMBADY

ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ആയ തോമസ് കെ.വി നിര്യാതനായി.

ആനക്കാംപൊയിൽ : ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ആയ തോമസ് കെ.വി (72) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ കണ്ണോത്ത് ഇടംപ്ലാവിൽ കുടുംബാഗം.

മക്കൾ: അഭിലാഷ് (മനോരമ കോട്ടയം) അമ്പിളി, അനു. മരുമക്കൾ : ജിഷ വെട്ടിക്കൽ പുല്ലൂരാംപാറ, ഷാജി മരുത്തൂർകണ്ടത്തിൽ പുൽപ്പള്ളി, ടോണി കബുക്കൽ കുളത്തുവയൽ. സംസ്ക്കാരം സെന്റ് മേരീസ് ചർച്ച് ആനക്കാംപൊയിലിൽ ഇന്ന് (07-03-2024) രാവിലെ 10 മണിക്ക്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com