
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 2024 മാർച്ച് 8ന് (വെള്ളി )കാഴ്ച്ച പരിശോധന ഉണ്ടായിരിക്കുന്നതാണ്. പരിശോധനയ്ക്ക് വരുന്നവർ പഴയ രേഖകൾ, കണ്ണട എന്നിവ കൊണ്ടു വരേണ്ടതാണ്.
കണ്ണട ഉപയോഗിക്കുന്നവർ, പ്രമേഹ രോഗികൾ എന്നിവർ വർഷത്തിലൊരിക്കൽ കണ്ണ് പരിശോധിക്കുക.
മെഡിക്കൽ ഓഫീസർ
എഫ്. എച്ച്.സി തിരുവമ്പാടി



