
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (30/3/2024) രാവിലെ 8:00 മണി മുതൽ 10:00 AM വരെ ഒറ്റപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിലും
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 7:00 മണി മുതൽ 8:00 AM വരെ മഞ്ഞപ്പൊയിൽ, പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ, ചളിപ്പൊയിൽ , ഓളിക്കൽ ടവർ, ഓളിക്കൽ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി Tree cutting വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെ പെരിമാലിപ്പടി, ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും , കറ്റ്യാട് ട്രാൻസ്ഫോർമർ പരിധിയിൽ പെരിമാലിപ്പടി ഭാഗത്തേക്കുള്ള ലൈനിലും വൈദ്യുതി മുടങ്ങുകയും വർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



