LOCAL NEWS

നിര്യാതയായി

കൂടരഞ്ഞി:കുളിരാമുട്ടി വെള്ളച്ചാലിൽ ജോസഫിന്റെ (അപ്പച്ചൻ ) ഭാര്യ ലിസി (65) നിര്യാതയായി.
പരേത പുന്നക്കൽ പാമ്പാറ കുടുബാംഗം.
മക്കൾ : ലിൻജോ ജുബിൻ, ലിബിൻ ജോസഫ്.
മരുമക്കൾ : ജുബിൻ മണ്ണുകുശുമ്പിൽ (ആനിക്കാംപൊയിൽ ), സുബിത വെട്ടിക്കുഴിയിൽ (കണ്ണോത്ത് ). സംസ്കാരം: നാളെ (25/08/2025 തിങ്കളാഴ്ച) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ. മൃതദേഹം ഇന്ന് 24/08/2025 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com