LOCAL NEWS

പൂവാറൻതോട് കാക്യാനിയിൽ ജോസിൻ്റെ സംസ്കാരം നാളെ

കൂടരഞ്ഞി: കഴിഞ്ഞദിവസം കുളിരാമുട്ടിയിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച പൂവാറൻതോട് കാക്യാനിയിൽ ജോസഫിൻ്റെ (ജോസ്- 67) സംസ്കാര ചടങ്ങുകൾ നാളെ നടക്കും ഞായർ (6/08/23 ) രാവിലെ പൂവാറൻതോട് അങ്ങാടിക്ക് സമീപമുള്ള വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കുന്ന മൃദദേഹം വൈകിട്ട് 3 മണിക്ക് വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം പൂവാറൻതോട് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

അതേ സമയം അപകടത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ എൽസി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവർ അപകട നില തരണം ചെയ്യ്തതായി ബന്ധുക്കൾ അറിയിച്ചു. മക്കൾ:ജിൻസി (കാനഡ) ജിൽസൺ (പൂവാറൻതോട്) ജോയൽ (സൗദി)മരുമകൻ: സുനിൽ ജോർജ് കുമ്പളോലിൽ (പെരുവണ്ണമുഴി)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com