LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ- രണ്ടാം ദിവസം മത്സരങ്ങൾ ഇരുവഞ്ഞിപ്പുഴയിൽ

തിരുവമ്പാടി: ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ, വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നത്തെ മത്സരങ്ങൾ ഇരുവഞ്ഞിപ്പുഴയിൽ ഇലന്ത്കടവിന് മുകളിൽ മാവാതുക്കൽ എന്ന സ്ഥലത്താണ് നടക്കുന്നത്. ഇന്ന് പ്രധാനമായും സ്ലാലോം ക്വാളിഫിക്കേഷൻസ് ഇന്റർ മീഡിയറ്റ് മത്സരങ്ങളും, ബോട്ടർക്സ് ക്വാളിഫിക്കേഷൻ ഫൈനൽ മത്സരങ്ങളും ആണ് നടക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com