LOCAL NEWSNewsTHIRUVAMBADY

തോട്ടത്തിൽ കടവിൽ ബൈക്ക് അപകടം : യുവാവിന് പരിക്ക്

തിരുവമ്പാടി: തിരുവമ്പാടി- ഓമശ്ശേരി റൂട്ടിൽ തോട്ടത്തിൻ കടവ് ഊർപ്പിൽ ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക്.തിരുവമ്പാടി സ്വദേശി കുനംപറയിൽ ജോമോനാണ് പരിക്കേറ്റത്.ബസ്സിനെ മറികടക്കുന്നിനിടെ ഗുഡ്സ് ഓട്ടോയുമായി ഇടിച്ചു ബസ്സിൽ തട്ടി വീഴുകയായിരുന്നു.കാലിനു പരിക്കേറ്റ യുവാവിനെ ഓമശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com