LOCAL NEWSPUTHUPPADY

താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

അടിവാരം : താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞു.ബാലുശ്ശേരി അറപിടിക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് മറിഞ്ഞത്.കാര്യമായ പരിക്കുകൾ ഇല്ലാതെ യാത്രക്കാർ രക്ഷപ്പെട്ടു. രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com