LOCAL NEWS

ഇരുമ്പകം തെങ്ങുംമൂട്ടിൽ ഏലിയാമ്മ നിര്യാതയായി

തിരുവമ്പാടി; ഇരുമ്പകം തുമ്പച്ചാൽ തെങ്ങുംമൂട്ടിൽ പരേതനായ ലൂക്കോസിൻ്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ് (അപ്പച്ചൻ), ബേബി, ജോയി, തങ്കമ്മ, ഗ്രേസി. മരുമക്കൾ: അന്നക്കുട്ടി കുളത്തിങ്കൽ, തെയ്യാമ്മ കറുത്തേടത്ത്, പരേതയായ സിസ്സിലി പള്ളത്ത്, മത്തായി ചക്കുന്നുംപുറത്ത്, ബേബി മഞ്ചേരി. സംസ്ക്കാര ചടങ്ങുകൾ നാളെ (11/04/2024) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com