
തിരുവമ്പാടി – കൂടരഞ്ഞി റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ (11/4/2024 വ്യാഴം) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തീണ്ടൂർക്കണ്ടി ട്രാൻസ്ഫോർമർ പരിധിയിലും
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ ഓളിക്കൽ ടവർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുകയും വർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



