
തിരുവമ്പാടി:തൊണ്ടിമ്മൽ, പയ്യടിമുക്ക് പുതിയോട്ടിൽ നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ നായർ മക്കൾ :ചന്ദ്രൻ പി.എൻ (റിട്ട.പോസ്റ്റ് ഓഫീസ്), രാഘവൻ പി.എൻ (യുണൈറ്റഡ് പ്രസ്സ് തിരുവമ്പാടി), ശ്രീധരൻ പി .എൻ (റിട്ട.കെ. എസ്.ആർ. ടി.സി ) , സുമതി മരുമക്കൾ :പുഷ്പവതി , സരോജം , ഗംഗദേവി( റിട്ട.ജെ. എച്ച്.ഐ ), പരേതനായ ബാലകൃഷ്ണൻ നായർ. സംസ്കാരം രാവിലെ 11 ന് വീട്ടുവളപ്പിൽ.



