
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് മുക്കം ഫയർ സ്റ്റേഷനിലെ ഹോം ഗാർഡ്കൾക്ക് ആവശ്യമായ കോട്ടുകൾ നൽകി.
മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ പി.ഐ.ശംസുദ്ദീൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെതോമസിൽ നിന്നും കോട്ടുകൾ ഏറ്റുവാങ്ങി തിരുവമ്പാടി യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്,ആൽബിൻ, ഗിരീഷ്,ഷെബീർ അലി ഫയർ അസിസ്റ്റന്റ്മാരായ അബ്ദുൽ ഷുക്കൂർ,ജയേഷ്, നിപിൻദാസ്,ശർഫുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു



