KERALA NEWS

വിഷു ബമ്പറിന്റെ 12 കോടിയുടെ ഭാഗ്യം വിറ്റത് മലപ്പുറത്ത്

കേരള സംസ്ഥാന സർക്കാറിന്‍റെ വിഷു ബമ്പർ BR 91 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ആദർശ് സികെ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചിരിക്കുന്നത്.  മലപ്പുറം തിരൂർ ഏജൻസിയിൽ നിന്നാണ് ആദർശ് ടിക്കറ്റ് വാങ്ങിയത്.

ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [12 Crore]

VE 475588

സമാശ്വാസ സമ്മാനം (1,00,000/-)

VA 475588 VB 475588 VC 475588 VD 475588 VG 475588

രണ്ടാം സമ്മാനം (1 Crore)

VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218

മൂന്നാം സമ്മാനം  [10 Lakhs]

VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997

നാലാം സമ്മാനം [5 Lakh]

VA 714724 VB 570166 VC 271986 VD 533093 VE 453921 VG 572542

അഞ്ചാം സമ്മാനം  [2 Lakh]

VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310

ആറാം സമ്മാനം (5,000/-)

0176  0250  0474  1239  1292  1706  1725  1758  1882  2862  2961  4538  4594  4850  5012  5100  5347  5443  5719  6053  6200  6341  6419  6636  6764  6918  6941  7235  7762  8234  8652  9239  9309  9427  9448  9879

ഏഴാം സമ്മാനം (2,000/-)

1029  1490  1997  2333  2402  2627  3030  3152  3365  3377  3761  4267  4342  5226  5297  5898  6025  6075  6334  7392  7608  8214  8637  9005

എട്ടാം സമ്മാനം (1,000/-)

0057  0429  0525  0777  0862  1498  1574  1893  1994  2055  2092  2121  2206  2461  2490  2602  2749  3104  3467  3586  3841  4078  4237  4522  4667  4872  5866  5964  6072  6141  6652  6699  6829  7036  7122  7171  7172  7386  7538  7552  7849  7876  7894  8116  8598  8623  8899  9132  9601  9743  9946  9948

ഒൻപതാം സമ്മാനം (500/-)

0017  0057  0219  0429  0525  0740  0777  0862  0956  1309  1498  1574  1755  1893  1994  2018  2055  2074  2092  2121  2206  2224  2237  2343  2461  2490  2547  2602  2749  2788  2837  3015  3019  3043  3060  3072  3104  3465  3467  3492  3496  3586  3743  3837  3841  3911  3978  4078  4237  4522  4667  4872  5232  5356  5718  5866  5911  5964  6072  6088  6141  6358  6543  6652  6699  6729  6829  6902  7011  7036  7122  7171  7172  7386  7423  7492  7538  7552  7766  7802  7849  7876  7894  7899  8070  8116  8126  8181  8596  8598  8623  8710  8716  8739  8747  8822  8899  9132  9265  9532  9601  9652  9743  9790  9857  9864  9946  9948

പത്താം സമ്മാനം (300/-) തുടരും….

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com