LOCAL NEWSTHIRUVAMBADY

വരിക്കമാക്കിൽ കുര്യൻ നിര്യാതനായി

തിരുവമ്പാടി:കൂമ്പാറ പീടികപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകനും ഇപ്പോൾ തമ്പലമണ്ണയിൽ താമസക്കാരനുമായ വരിക്കമാക്കിൽ കുര്യൻ (പാപ്പച്ചൻ- 86) നിര്യാതനായി.

ഭാര്യ : മേരി അരീക്കുഴിയിൽ മക്കൾ : ബാബു, ഷാജി (കാരശ്ശേരി ബാങ്ക് ), ഷിജോ (അബുദാബി ), ജിഷ. മരുമക്കൾ : മോളി പുതിയേടത്തുചാലിൽ, സീന വട്ടകുഴിയിൽ, നിഷ കിഴക്കേപറമ്പിൽ, മനോജ്‌ ആയിരംമല (ചെമ്പുകടവ്).

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് തിരുവമ്പാടി തമ്പലമണ്ണ സബ് സ്റ്റേഷന് സമീപമുള്ള ഭവനത്തിൽ നിന്നും ആരംഭിച്ച് പീടികപ്പാറ സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com