
എസ്എസ്എൽസി, പ്ലസ് ടുകഴിഞ്ഞു ഇനി എന്ത്…!!? പഠനവഴിയിലെ ആശയക്കുഴപ്പം തീർക്കാൻ
എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്കഴിഞ്ഞ കല്ലുരുട്ടിയിലെ വിദ്യാർതഥികൾക്കായി പ്രവാസി കല്ലുരുട്ടി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിക്കുന്നു.
തീയതി : 28 ഏപ്രിൽ 2024
സമയം : 2:00 pm
സ്ഥലം : കല്ലുരുട്ടി മദ്രസ ഹാൾ
കല്ലുരുട്ടിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ രെജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി റെജിസ്ട്രേഷൻ നടത്തേണ്ടതാണ്.
ഓൺലൈൻ റെജിസ്ട്രേഷൻ ലിങ്ക് https://forms.gle/S7dhMRiQNaQxJAdR6
കൂടുതൽ വിവരങ്ങൾക്ക് :
7306326275
9048221681
.



