
രാവിലെ 7 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ കൂമ്പാറ കൂട്ടക്കരപമ്പ്, കൂട്ടക്കര, മാങ്കയം, ഹീവൻ കൂൾ, കുന്തംചാരി, മരഞ്ചാട്ടി
നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചാലിയം മാർക്കറ്റ്, ചാലിയം ബീച്ച്, ലൈറ്റ് ഹൗസ്, ചാലിയം ഫിഷറീസ്, തൈക്കടപ്പുറം.
∙ 8 – 5 കട്ടാങ്ങൽ ഏരിമല, തേവർവട്ടം. നരിക്കുനി ഹൈസ്കൂൾ പരിസരം, ചെങ്ങോട്ടുപൊയിൽ. കോവൂർ പൂങ്കാവനം, ലെപ്രസി ആശുപത്രി പരിസരം.
∙ 8 – 11 കട്ടാങ്ങൽ കല്ലിടുമ്പിൽ, തെക്കമ്പലം, വേങ്ങേരി മഠം, കോരൻ കുളങ്ങര, നെച്ചൂളി.
∙ 8 – 2 കൊയിലാണ്ടി നോർത്ത് ചിറ്റാരി, മരുതൂർ, മൂഴിക്കൽ മീത്തൽ, കുന്നത്തു മീത്തൽ, കാവുംവട്ടം. സൗത്ത് കൊടുവള്ളി, മോഡേൺ ബസാർ, കെടേക്കുന്ന്.
∙ 7 – 12 മേലടി മൂലംതോട്, തേവർമഠം.
∙ 10 – 2 മേലടി കൊയിലേരി മുക്ക്, നാഗതൊടി മുക്ക്, പാലേരി മുക്ക്.



