LOCAL NEWS

കല്ലുരുട്ടി പുത്തൻമഠം നരിക്കോട്ട് അബൂബക്കർ മുസ്‌ല്യാർ നിര്യാതനായി.

തിരുവമ്പാടി: കല്ലുരുട്ടി പുത്തൻമഠം നരിക്കോട്ട് അബൂബക്കർ മുസ്‌ല്യാർ (74) നിര്യാതനായി. ഭാര്യ: ആസിയ.മക്കൾ: ആഷിഖ് (വൈറ്റ് ഗാഡ് തിരുവമ്പാടി മണ്ഡലം ക്യാപ്റ്റൻ),അർഷാദ്.മരുമകൾ: നാജിയ. ഖബറടക്കം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com