KOODARANCHILOCAL NEWS

പീടികപ്പാറ കുമ്പുക്കൽ ലീലാമ്മ ജോസഫ് നിര്യാതയായി

കൂടരഞ്ഞി: പീടികപ്പാറ കുമ്പുക്കൽ ജോസഫിൻ്റെ ഭാര്യ ലീലാമ്മ ജോസഫ് (78) നിര്യാതയായി.
മക്കൾ : ജോഷി, ജാൻസ്,മോളി,പരേതയായ ഷൈനി.
മരുമക്കൾ : ജെസി, ഗ്രേസി,ബിജു, റോയ്. സംസ്കാരം ഇന്ന് (14/01/25 ചൊവ്വ) ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് പീടികപ്പാറ അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com