
കണ്ണോത്ത്: സിപിഐഎം കണ്ണോത്ത് ലോക്കല്‍ കുടുംബ സംഗമം കളപ്പുറത്ത് ഏരിയ കമ്മിറ്റിയംഗം ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു.കെ.എ.ജോണ്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റിയംഗം കെ.ടി.ബിനു,ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍,ഷെജിന്‍.എം.എസ്,സുബ്രമണ്യന്‍.എം.സി,എം.എം.സോമന്‍,ബിന്ദു റെജി,രജനി സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു



