
പുന്നക്കൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിദ്യഭ്യാസ അവാർഡ് ദാനവും,
ഉന്നത വിജയികൾക്ക് ഉപഹാരം നൽകി ആദരിച്ചു.ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ , മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ , കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസ്സി സണ്ണി , ഷൈനി ബെന്നി , ബ്ലോക്ക് ഭാരവാഹികളായ ഹനീഫ ആച്ചപ്പറമ്പിൽ , ജോർജ് പാറെക്കുന്നത്ത്, കെ.ടി മാത്യു, മണ്ഡലം സെക്രട്ടറി കെ. ജെ ജോർജ്, ബൂത്ത് പ്രസിഡൻ്റ് അബ്രഹാം വടയാറ്റ്കുന്നേൽ, ലിബിൻ ബെൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, ജംഷാദ് പുളക്കച്ചാലിൽ, ജോർജ് ആലപ്പാട്ട്, ജോസ് മഴുവഞ്ചേരി പ്രസംഗിച്ചു.



