LOCAL NEWS

കുഴുമ്പിൽ ജേക്കബ് നിര്യാതനായി

കോഴിക്കോട്:കൂടരഞ്ഞി കുഴുമ്പിൽ പരേതനായ ജോസഫ്- ത്രേസ്യാമ്മ ദമ്പതികളുടെ മകൻ കോവൂർ കുഴുമ്പിൽ ജേക്കബ് (73) നിര്യാതനായി.
ഭാര്യ : അന്നമ്മ അറമ്പാട്ട്മാക്കിൽ (റിട്ടയേഡ് ഹെഡ് നേഴ്സ്, കോഴിക്കോട് മെഡിക്കൽ കോളേജ്).
മക്കൾ : ടെൻസി (ഓസ്ട്രേലിയ), അൻസൺ (ബംഗളൂരു), അലീന (കാനഡ).
മരുമക്കൾ : ജോമി കാരികാട്ടിൽ (ഓസ്ട്രേലിയ), മീര കാപ്യാരുപറമ്പിൽ (ബംഗളൂരു), ഡിനോ കാച്ചപ്പള്ളി (കാനഡ).
സഹോദരങ്ങൾ : എമ്മാനുവൽ കൂടരഞ്ഞി(റിട്ടയേർഡ് തഹസിൽദാർ),ജോസ് മാങ്കയം (റിട്ടയേർഡ് ഹെഡ്മാസ്റ്റർ), ബേബി കൂടരഞ്ഞി (ബിസിനസ്),ആലീസ് തേക്കുംകുറ്റി(റിട്ടയേഡ് അധ്യാപിക),മേഴ്സി തേക്കുംകുറ്റി (റിട്ടയേഡ് അധ്യാപിക),പരേതനായ ഫാദർ ബാബു കുഴുമ്പിൽ സി.എം.ഐ, ജോളി മാങ്കയം (റിട്ടയേർഡ് അധ്യാപകൻ),ട്രീസാമ്മ വാലില്ലാപുഴ (ഹെഡ്മിസ്ട്രസ്).
സംസ്കാരം ബുധനാഴ്ച (26-06-2024) വൈകുന്നേരം 04:00-ന് ദേവഗിരി സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com