LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

കൊടക്കാട്ടുപാറ LT ലൈനിൽ Spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (25/06/24 ചൊവ്വ) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ കൊടക്കാട്ടുപാറ, മേലാടംക്കുന്നു, മുറിക്കുംത്തൊടി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com