KODANECHERYLOCAL NEWS

കെഎസ്ഇബി കോടഞ്ചേരി സെക്ഷൻ അറിയിപ്പ്

കോടഞ്ചേരി സെക്ഷനു കീഴിൽ എല്ലാ ട്രാൻസ്ഫോർമറുകളും ചാർജ് ആണ്, എന്നാൽ പൊട്ടിയ കമ്പികൾ മുഴുവനും കെട്ടി കഴിഞ്ഞിട്ടില്ല,

ഇന്നലെ പൊട്ടിയ 15 പോസ്റ്റിൽ 7 എണ്ണം ഇന്ന് മാറ്റി, ബാക്കി മാറ്റുന്ന ജോലി പുരോഗമിക്കുന്നു. നാളെ കൊണ്ട് മാറ്റി തീരും എന്ന് പ്രതീക്ഷിക്കുന്നു. വ്യക്തിഗത പരാതികൾ നിരവധി ബാക്കിയാണ് .

0495-2239270 / 9496010740 / 1912 എന്നീ നമ്പറുകളിലും ഉപഭോക്തൃ സൗഹൃദ ഗ്രൂപ്പിലും മരം വീണതും, പോസ്റ്റ് / കമ്പി എന്നിവ പൊട്ടിയതുമായ പരാതികളും, 11KV ലൈനിൽ നിന്നും വൈദ്യുതി വന്ന് പോവുമ്പോൾ ഉണ്ടാവുന്ന “വലിയ ശബ്ദ്ദവും” അറിയിക്കണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com