LOCAL NEWSTHIRUVAMBADY

കക്കുണ്ട് റോഡിൽ ദുരിതയാത്ര, സാഹസ യാത്ര

തിരുവമ്പാടി:മറിയപ്പുറം – കക്കുണ്ട് റോഡ് തകർന്നത് ദുരിതമായി. ഏറെ കാലമായി അറ്റകുറ്റപ്പണി ചെയ്യാത്ത റോഡിൽ ടാറിങ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവായി. മറിയപ്പുറം, തിരുവമ്പാടി ടൗൺ വാർഡുകൾ അതിർത്തി പങ്കിടുന്ന, തിരക്കുള്ള ഈ പഞ്ചായത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഈ വർഷത്തെ പഞ്ചായത്ത് പദ്ധതിയിൽ റോഡ് നവീകരണത്തിന് 8 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com