KERALA NEWSNews

ചുരത്തിൽ ലോറി മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിമറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. അഞ്ചാംമൈൽ നിന്നും സാധനങ്ങളുമായി താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.
നിലവിൽ റോഡ് ഗതാഗതക്കുരുക്ക് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com