KOODARANCHILOCAL NEWSNews

കൂമ്പാറ കുന്നുവിള പുത്തൻവിട്ടിൽ ഫസലുദ്ദീൻ നിര്യാതനായി

കൂമ്പാറ: കുന്നുവിള പുത്തൻവിട്ടിൽ ഫസലുദ്ദീൻ (62) നിര്യാതനായി
ഭാര്യ : മൈമൂന
മക്കൾ: ഷാഫി, സാജിത
മരുമക്കൾ :ഫരീത,അബ്‌ദുൾ അസീസ്
മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൂമ്പാറ ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com