
തിരുവമ്പാടി : പുല്ലൂരാംപാറ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി. എഫ്. പാനലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സോമി (ജോസഫ് മാത്യു) വെട്ടുകാട്ടിലിനെയും വൈസ് പ്രസിഡന്റായി ശ്യാമള മോഹനൻ ചാരുവിളയിലിനെയും തിരഞ്ഞെടുത്തു.എൻ.ടി. തോമസ്, സി.കെ. അഷ്‌റഫ്, സോണി വർഗീസ്, ഷിബി ജോസ് എന്നിവരാണ് ഭരണസമിതിയംഗങ്ങൾ.



