
രാവിലെ 7 മുതൽ 3 വരെ കൊടുവള്ളി വെണ്ണക്കാട്, മദ്രസ ബസാർ, സൗത്ത് കൊടുവള്ളി, മോഡേൺ ബസാർ, കെടേക്കുന്ന്, പിഡബ്ല്യുഡി, കൊടുവള്ളി ടൗൺ, സിറാജ് ബൈപാസ്, കെഎംഒ സ്കൂൾ, ചോലക്കര, കൊടുവള്ളി ബിഎസ്എൻഎൽ, കൊടുവള്ളി യത്തീംഖാന, എംടിസി ഹോസ്പിറ്റൽ, ഓൾഡ് കെഎസ്ഇബി, കൊടുവള്ളി സഹകരണ ബാങ്ക്.
∙ 8 – 3: കുറ്റ്യാടി നീലേച്ചുകുന്ന്, നരിക്കൂട്ടുംചാൽ, ടികെസി, എഴുത്തോലക്കുനി, മൊകേരി, ചട്ടമുക്ക്, കരന്തോട്.
∙ 9 – 2: അത്തോളി ടൗൺ ഭാഗികം, കുനിയിൽകടവ് റോഡ്, സഹകരണ ഹോസ്പിറ്റൽ പരിസരം, നമ്പിവീട്ടിൽത്താഴം.
∙ 10 – 4: തിരുവമ്പാടി അത്തിപ്പാറ, ഇരുമ്പകം, തുമ്പച്ചാൽ, കാളിയാമ്പുഴ.


